Question: മലയാളിയുടെ ആദ്യ വ്യക്തിഗത സ്വർണം നേട്ടം എവിടെവച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ ആയിരുന്നു
A. ഡൽഹി
B. ടെഹ്റാൻ
C. സീയൂൾ
D. ചൈന
Similar Questions
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ ഡ്രോണുകളും മിസൈലുകളും തകർക്കാനായി ഇന്ത്യ ഉപയോഗിച്ച മിസൈൽ പ്രതിരോധ സംവിധാനം
A. എസ് 400
B. എസ് 450 ചക്ര
C. എസ് 400 സുദർശന ചക്ര
D. എസ് 400 പദ്മവ്യൂഹ
ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ, ഫേഷ്യൽ റെക്കഗ്നിഷൻ, ബയോമെട്രിക് സ്കാനിംഗ്, വോട്ടർ ഐഡി വെരിഫിക്കേഷൻ തുടങ്ങിയ നൂതന സംവിധാനങ്ങൾ സമന്വയിപ്പിച്ചുകൊണ്ട്, E-SECBHR എന്ന മൊബൈൽ ഇ-വോട്ടിംഗ് സംവിധാനം പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?